മൊബൈല്‍-ഡിറ്റിഎച്ച് കണക്ഷനും റീചാര്ജിംഗും.

ഭൂരിപക്ഷം അക്ഷയ സംരംഭകരും ശ്രദ്ധിക്കാത്ത ഒരു മേഖലയാണ് മൊബൈല്‍-ഡിറ്റിഎച്ച് കണക്ഷനും റീചാര്ജിംഗും.
അതിന്‍റെ പ്രയാസം ആധാറും മൊബൈലുമായി ലിങ്കു ചെയ്യുന്ന സാഹചര്യം വന്നപ്പോഴാണ് അക്ഷയ സംരംഭകര്ക്കു തോന്നിയത്.
സത്യത്തില് ഈ ഐഡിയയും വൊഡാഫോണും  ഏജന്‍സികൊടുക്കും. നേരത്തെ എന്തേ നിങ്ങളെടുക്കാഞ്ഞത്.
ചുറ്റുമുള്ള അവസരങ്ങളെ കാണാതെ ആരേലും വിളിച്ചു തരും അന്നേരം ചെയ്യാം എന്നു ചിന്ത മാറ്റുക.
അക്ഷയ എന്നത് തന്‍റെ ബിസ്സിനസ്സാണ് എന്നു ചിന്തിക്കുക.
അക്ഷയ കേന്ദ്രം ബിസ്സിനസ്സ് കേന്ദ്രമാക്കുന്നതിനുള്ള ടിപ്സുകള് ലഭിക്കുന്നതിനായി https://akshayabusinesstips.blogspot.in സന്ദര്‍ശിക്കൂ

Nursing Admission 2017

  കേരളത്തിലെപ്രൈവറ്റ് നഴ്സിംഗ് കോളജുകള്‍ക്ക്  2  മാനേജ്മെന്‍റ് സംഘടനകളുണ്ട്

1. PNCMAK (67 colleges)

2. AMCSFCK (32 colleges)

എതു കോളജിലാണോഅപേക്ഷിക്കേണ്ടത് അതാതു കോളജുകളുടെ സംഘടനകളുടെ സൈറ്റിലൂടെ വേണം അപേക്ഷിക്കാന്‍. ഈ കോളജുകളിലെല്ലാം പകുതി സീറ്റിലേക്ക് ഗവണ്‍മെന്റ് LBS Centre മുഖേനയാണ് അപേക്ഷിക്കുന്നത്.

അപേക്ഷകരോട് ആദ്യം കോളജ് തിരക്കുക. ഈ കോളജുകളില‍്‍‍‍ മാനേജ്മെന്റ് സീറ്റിലൂടെ പ്രവേശനം ആഗ്രഹിക്കുന്നവര് മാത്രം ഈ സൈറ്റുകളിലൂടെ അപേക്ഷിച്ചാല് മതി

 Private Nursing College Management Association-Kearala PNCMAK

Admission to BSc Nursing through Management Seat

List of Colleges under PNCMAK
 Colleges in Pathanamthitta-
Chitra-Pandalam,MGM-pta,kzhy,Poyyanil-Kzy, Medical Mission TVLA& MounZIon Pta

Association of the Management of Christian Self Financing Nursing Colleges -AMCSFCK


Admission to Bsc Nursing

List of Colleges- Patanamthitta Dist-Pushpagiri& Parumala


കേരള പോസ്റ്റല്‍ ജിഡി
കേരള പോസ്റ്റല്‍ ജിഡി അപേക്ഷകള്  താല്‍ക്കാലികമായി  നിര്‍ത്തിവച്ചിരിക്കുകയാണ്. സൈറ്റിലെ പ്രശ്നങ്ങള് പരിഹരിച്ചതിനു ശേഷം തുടര്ന്ന് അപേക്ഷിക്കാവുന്നതാണ്

സൗജന്യ ബാങ്ക് പരീക്ഷാ പരിശീലനം 2017 -18

മത്സ്യ തൊഴിലാളികളുടെ മക്കൾക്ക് സൗജന്യ ബാങ്ക് പരീക്ഷാ പരിശീലനം 2017 -18           അപേക്ഷിക്കുക Last Date 25/5/2017

 കൂടുതല് വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കൂ

NCVT -അപ്രന്റി ഷിപ്പ് പോര്‍ട്ടല്‍

http://www.apprenticeship.gov.in


NCVT യുടെ ITI കളുടെ വിവരങ്ങള്‍, കോഴ്സുകള്‍, ട്രെയിനിംഗ്, പരിശീലനം , പ്ലേസ്മെന്റ്,തുടങ്ങി എല്ലാ കാര്യങ്ങള്‍ക്കും സഹായിക്കുന്ന പോര്‍ട്ടലാണ്.

SKILL INDIA പദ്ധതിയുടെ ഭാഗമായാണ് ഈ പോര്‍ട്ടല്‍ വികസിപ്പിച്ചത്
Apprentice ആയി രജിസ്റ്റര്‍ ചെയ്യുന്നതിന് ഈ സൈറ്റിലെ Apprenticeship എന്ന ലിങ്കിലൂടെ  Apprenticeship നു മാത്രമായുള്ള പേജിലേക്കു പോകാവുന്നതാണ്.

Industrial Training Department-Kerala 

http://det.kerala.gov.in/

കേരളത്തിലെ ITI പ്രവേശനം,പരീക്ഷ, പരിശീലനം തുടങ്ങിയകാര്യങ്ങള്‍
 http://det.kerala.gov.in  എന്ന ഈ സൈറ്റിലൂടെ അറിയാം.

കേരളത്തിലെ ITI കളിലെ പരീക്ഷ , രജിസ്ട്രേഷന്‍, റിസല്‍ട്ട് തുടങ്ങിയവ http://www.itdkerala.org എന്ന സൈറ്റിലൂടെയാണ് നടക്കുക.
 (Technical Examination സൈറ്റിലൂടെ ലഭിക്കുന്ന 13 സേവനങ്ങളെക്കുറിച്ച് May 2016 ല് നല്‍കിയ വിവരം കാണുക)

DIRECTORATE GENERAL OF TRAINING (DGT)

 http://www.dget.nic.in

Ministry of SkillDevelopment & Entrepreneurship ന്റെ വെബ് സൈറ്റിലൂടെ Apprenticeship,Vocational Training എന്നിവയെ പറ്റി കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയും. 


--കൂടുതല് വിവരങ്ങള്ക്ക് ഈ സൈറ്റിലെ Bubbles ല് ITI ക്ലിക്ക് ചെയ്യുക


POLY Technic Admission 2017

Last Date 29/05/2017

പോളി അപേക്ഷകര് വരുമാന സര്ട്ടിഫിക്കറ്റ, ജാതി സര്ട്ടിഫിക്കറ്റ് ,നേറ്റിവിറ്റി എന്നീ സര്ട്ടിഫിക്കറ്റുകള് എടുത്തതിനു ശേഷം അപേക്ഷിക്കുക

ആധാര് കാര്ഡ് പാന് കാര്ഡുമായി ബന്ധിപ്പിക്കുക

നിങ്ങളുടെ ആധാര് കാര്ഡ് പാന് കാര്ഡുമായി ബന്ധിപ്പിക്കുന്നതിനായി അക്ഷയ കേന്ദ്രത്തിലെത്തുക.

 സര്വ്വീസ് ചാര്ജ് ഇടാക്കുന്നതാണ്.

HSE,VHSE 2017 പ്രവേശനം

VHSE Schools & Code

TTTMVHSS Vadasserikara-904012
VHSE Kumbazha                 904014
VHSE Kaipattoor                 904009
VHSE Pathanamthitta(girls)    904020
MTVHSE Kunnam-Vechoochira 904026

Courses and Subjects

ECT-Electronics & Comunucation        (Physics,Chemistry,Maths)
CSIT-Computer SC& IT                               -Physics,Chemistry,Maths

FAD-Fashion & Apparel Designing      (Physics Chemistry,Biology)

T&T-Travel & Tourism                                           -Humanities

A&T- Accounting & Taxation                                   -Commerce
COM-Computerised Office Management            -Commerce
Food and Retaurant Management                       -Commerce