E -Scholarships

Merit Cum Means Scholarship -കേന്ദ്ര സര്‍ക്കാര‍ Ministry Of Minority Affairs  മുഖേന ന്യൂന പക്ഷ വിഭാഗക്കാരായ സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ക്കായി നടപ്പാക്കുന്ന സ്കോളര്‍ഷിപ്പാണിത്.  പ്രോഫഷണല്‍ കോഴ്സുകള്‍ക്കാണ് ഇത് അനുവദിച്ചിട്ടുള്ളത്. ഇതിനുള്ള ഓണ്‍ലൈനായി അപേക്ഷിക്കുകയും  വിവരങ്ങള്‍ നല്‍കുകയും മറ്റും  അക്ഷയിയലൂടെ ചെയ്യാം

 ടെക്നിക്കല്‍ വിദ്യാഭ്യാസ ‍ഡയറക്ടറേറ്റ്  വെബ് സൈറ്റിലൂടെയും

http://dtekerala.gov.in
Ministry Of Minority Affairs വൈബ് സൈറ്റ് മുഖേനയും 
http://www.minorityaffairs.gov.in/scholarship 
വിവരങ്ങള്‍ ലഭിക്കും
പോസ്റ്റ് മെട്രിക്, മെറിറ്റ് കം മീന്‍സ് എന്നീ സ്കോളര്‍ഷിപ്പുകള്‍ക്ക് 
http://momascholarship.gov.in/
സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്
http://momascholarship.gov.in/

ആധാര്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് ഈ സ്കോള്‍ഷിപ്പുകള്‍ക്ക് അപേക്ഷിക്കാന്‍ കഴിയില്ല

2013-14 ലേക്കുള്ള സ്കോളര്‍ഷിപ്പിന് അപേക്ഷിക്കുവാനുള്ള
അവസാന തീയതി 2013 സെപ്റ്റംബര്‍ 30  ആകുന്നു

ഇലന്തൂര്‍ അക്ഷയെ സംരംഭകന്‍ ശ്രീ രാഹുല്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കും.
മൊബൈല്‍ 9495672102   http://akshayaelanthoor.webs.com

http://akshayahelp.blogspot.in ലുള്ള E-Scholarship കാണുക