Marriage Registration-വിവാഹ രജിസ്ട്രേഷന് നടത്തുന്നതിനായി അക്ഷയ കേന്ദ്രത്തിലെത്തുക

അക്ഷയ കേന്ദ്രത്തിലൂടെ  Marriage Registration- വിവാഹ രജിസ്ട്രേഷന് അധികമാരും ഇപ്പോള് ചെയ്യുന്നില്ല. എന്നാല് ഇതിനായി പരസ്യം നല്കിയാല് അതിനായി ആള്ക്കാര് എത്തും.


വിവാഹിതരായവര്ക്ക് പഞ്ചായത്തില് പോയി സമയം പാഴാക്കാതെ അക്ഷയയിലെത്തി  ഒണ് ലൈനായി അപേക്ഷ സമര്പ്പിച്ച്  പ്രിന്റുമായി പഞ്ചായത്തില് പോയി ഫീസടച്ച് സെക്രട്ടറിമുന്പാകെ ഒപ്പിട്ടു നല്കിയാല് മതി. 


അക്ഷയ കേന്ദ്രങ്ങള് ഒരു യുസര് ഐഡി ഉണ്ടാക്കണം. അതിലൂടെ ലോഗിന് ചെയ്തു വേണം അപേക്ഷകള് മസര്പ്പിക്കാന്

സൈറ്റില് പ്രവേശിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
ആദ്യം  ജില്ല, ലോക്കല് ബോഡി വിഭാഗം, ലോക്കല് ബോഡി എന്നിവ സെലക്ട് ചെയ്ത് സബ് മിറ്റ് ചെയ്യുക

NEW LOGIN ല് ക്ലിക്ക് ചെയ്ത് ലോഗിന് ഉണ്ടാക്കുക
ഇനി വിവരങ്ങള് നല്കുക, ഫോട്ടോ സ്കാന് ചെയ്ത്, അപ് ലോഡു ചെയ്യുക
 ........

നിര്ദേദശങ്ങള് വായിക്കുക

No comments:

Post a Comment

Note: Only a member of this blog may post a comment.