രോഗികളെ സഹായിക്കൂ

കേരള സര്ക്കാര്‍ ആരോഗ്യകുടുംബ ക്ഷേമ വകുപ്പ്,  സൊസൈറ്റി ഫോര്‍  മെഡിക്കല്‍ അസിസ്റ്റന്‍സ് ടു ദി പുവര്‍  വഴി ചികിത്സാധനസഹായം നല്‍കുന്നു. ആയുര്‍വേദ ചികിത്സക്കും ഇതു വഴി ആനുകൂല്യം കിട്ടും. എല്ലാ മെഡിക്കല് കോളജുകളും ,ജില്ലാ ആശുപത്രികളും സൊസൈറ്റിയുടെ പരിധിയില് വരും.

അപേക്ഷഫാറത്തിനായിക്ലിക്ക് ചെയ്യുക

വെബ് സൈറ്റിലേക്കു പോകാം 

 

No comments:

Post a Comment

Note: Only a member of this blog may post a comment.