NCVT -അപ്രന്റി ഷിപ്പ് പോര്‍ട്ടല്‍

http://www.apprenticeship.gov.in


NCVT യുടെ ITI കളുടെ വിവരങ്ങള്‍, കോഴ്സുകള്‍, ട്രെയിനിംഗ്, പരിശീലനം , പ്ലേസ്മെന്റ്,തുടങ്ങി എല്ലാ കാര്യങ്ങള്‍ക്കും സഹായിക്കുന്ന പോര്‍ട്ടലാണ്.

SKILL INDIA പദ്ധതിയുടെ ഭാഗമായാണ് ഈ പോര്‍ട്ടല്‍ വികസിപ്പിച്ചത്
Apprentice ആയി രജിസ്റ്റര്‍ ചെയ്യുന്നതിന് ഈ സൈറ്റിലെ Apprenticeship എന്ന ലിങ്കിലൂടെ  Apprenticeship നു മാത്രമായുള്ള പേജിലേക്കു പോകാവുന്നതാണ്.

Industrial Training Department-Kerala 

http://det.kerala.gov.in/

കേരളത്തിലെ ITI പ്രവേശനം,പരീക്ഷ, പരിശീലനം തുടങ്ങിയകാര്യങ്ങള്‍
 http://det.kerala.gov.in  എന്ന ഈ സൈറ്റിലൂടെ അറിയാം.

കേരളത്തിലെ ITI കളിലെ പരീക്ഷ , രജിസ്ട്രേഷന്‍, റിസല്‍ട്ട് തുടങ്ങിയവ http://www.itdkerala.org എന്ന സൈറ്റിലൂടെയാണ് നടക്കുക.
 (Technical Examination സൈറ്റിലൂടെ ലഭിക്കുന്ന 13 സേവനങ്ങളെക്കുറിച്ച് May 2016 ല് നല്‍കിയ വിവരം കാണുക)

DIRECTORATE GENERAL OF TRAINING (DGT)

 http://www.dget.nic.in

Ministry of SkillDevelopment & Entrepreneurship ന്റെ വെബ് സൈറ്റിലൂടെ Apprenticeship,Vocational Training എന്നിവയെ പറ്റി കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയും. 


--കൂടുതല് വിവരങ്ങള്ക്ക് ഈ സൈറ്റിലെ Bubbles ല് ITI ക്ലിക്ക് ചെയ്യുക


No comments:

Post a Comment

Note: Only a member of this blog may post a comment.