ഫോട്ടോഷോപ്പ് ടിപ്പുകള്‍

PDFആക്കൂമ്പോള്‍ പയല്‍ സൈസ് കുറയുന്നില്ലേ
എങ്കില്‍ ശ്രദ്ധിക്കുക
സേവു ചെയ്യുന്ന ഫോര്‍മാറ്റ് മാറുന്നുണ്ട്.
SAVE AS  കൊടുത്ത് ചെയ്യുമ്പോള്‍ PDF options ല്‍ JPEG തന്നെയാവണം സെലക്ട് ചെയ്യേണ്ടത്
ZIP സെലക്ടായി കിടന്നാല്‍ File Size കുറയില്ല