മിലിട്ടറി നഴ്സാകാന്‍ അവസരം


സൈനിക മെഡിക്കൽ കോളജുകളിൽ ബിഎസ്‌സി നഴ്സിങ്, ജനറൽ നഴ്സിങ് കോഴ്സുകളിലേക്ക് അപേക്ഷിക്കാം.
പൂർണമായും സൗജന്യ പഠനം, തുടർന്നു കമ്മിഷൻഡ് ഓഫിസർ റാങ്കിൽ നിയമനം

 ബിഎസ്‌സി നഴ്സിങ് കോഴ്സ് ജൂലൈ, ഓഗസ്റ്റ് കാലയളവിലും
 ജനറൽ നഴ്സിങ് ഡിപ്ലോമ കോഴ്സ് സെപ്റ്റംബറിലുമാകും തുടങ്ങുക

യോഗ്യത: 50% മാർക്കോടെ പ്ലസ്ടു (ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലിഷ്); റഗുലറായി പഠിച്ച് ആദ്യ അവസരത്തിൽ തന്നെ പാസായവരാകണം. രണ്ടാം വർഷ പ്ലസ് ടു വിദ്യാർഥിനികൾക്കും അപേക്ഷിക്കാം.

ഉയരം കുറഞ്ഞത് 148 സെന്റിമീറ്റർ
തൂക്കം: കുറഞ്ഞത് 39 കിലോ
 പ്രായപരിധി: 1991 ഓഗസ്റ്റ് ഒന്ന്– 1999 ജൂലൈ 31 കാലയളവിൽ ജനിച്ചവരാകണം.
 പ്രവേശനപരീക്ഷ: 2016 ഫെബ്രുവരിയില്
അവസാന തീയതി: ഡിസംബർ 30 

ഫോട്ടോ, സര്ട്ടിഫിക്കറ്റുകളുടെ കോപ്പി, (SSLC,+1,+2)  എന്നിവയുമായി

ഇന്നു തന്നെ അക്ഷയ കേന്ദ്രത്തിലെത്തുക

 എങ്ങനെ അപേക്ഷിക്കാം

സൈറ്റിലെത്തിയേ ശേഷം  officers Entry Apply/ login 
http://joinindianarmy.nic.in/alpha/Login.htm
ബട്ടണില് ക്ലിക്ക് ചെയ്യുക
രജിസ്റ്റര് ചെയ്യുക
ഐഡിയും പാസ്സ് വേര്ഡും ഉണ്ടാക്കുക, 
തുടര്ന്നു ലോഗിന്‍ ചെയ്ത് വിവരങ്ങള് നല്കി അപേക്ഷിക്കുക
(Army Recruitment നു അപേക്ഷിച്ചതു പോലെ തന്നെ) 

http://joinindianarmy.nic.in

 

 

No comments:

Post a Comment

Note: Only a member of this blog may post a comment.