AFCAT 2015

Indian Air Force Commen Admission Test 2015 നു വേണ്ടി ഓണ് ലൈനായി അപേക്ഷിക്കാം. ഇവിടെ ക്ലിക്ക് ചെയ്യുക
10,12, ഡിഗ്രി സര്ട്ടിഫിക്കറ്റുകള്, 20 കെബിയില് കവിയാത്ത ഫയല് സൈസില് 2 ഇഞ്ച് സ്വയര് സൈസിലുള്ള കളര് ഫോട്ടോ, അപേക്ഷകന്റെ ഇ മെയില് എന്നിവ അപേക്ഷിക്കുന്നതിനായി വേണം.

രജിസ്റ്റര് ചെയ്യുമ്പോള് പാസ്സ് വേര്ഡ് ഈ മെയില് ഐഡിയിലേക്കാണ് എത്തുക. ഒരാള്ക്ക് ഒരു മെയില് ഐഡി ഒരു തവണ രജിസ്റ്റര് ചെയ്യുന്നതിനായി മാത്രം ഉപയോഗിക്കാന് കഴിയൂ, 
ഇ മെയിലില് എത്തുന്ന യൂസര് ഐഡിയും പാസ്സ് വേര്ഡും ഉപയോഗിച്ച് ലോഗിന് ചെയ്തുവേണം തുര്ന്നുള്ള വിവരങ്ങള് നല്കാന്.
വിശദമായി നിര്ദ്ദേശങ്ങള് കാണുക

AFCAT 2015 ന്റെ വിജ്ഞാപനം എംപ്ലോയ് മെന്റ് ന്യൂസില് വായിക്കുക


No comments:

Post a Comment

Note: Only a member of this blog may post a comment.